Gold prices fell sharply in Kerala today | Oneindia Malayalam

2020-10-07 144

Gold prices fell sharply in Kerala today
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 37200 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4650 രൂപയാണ് ഇന്നത്തെ വില. ഇന്നലെ സ്വര്‍ണ വില പവന് 360 രൂപ ഉയര്‍ന്ന് 37480 രൂപയായി ഉയര്‍ന്നിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നലെ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്ന് വില വീണ്ടും കുത്തനെ ഇടിഞ്ഞു.